On Day 1, PM Modi, Xi Jinping discuss trade and terrorism
ചൈനീസ് പ്രസിഡന്റ ഷി ജിൻപിങിനായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിനിടെ ഇരുനേതാക്കളും ഒരു മണുക്കൂറോളം നേരം ചർച്ച നടത്തി. മതമൗലിക വാദവും ഭീകരവാദവും പൊതുവായ ഭീഷണിയാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയും ചൈനയുടെ കിഴക്കൻ തീരവുമായി നിലനിന്നിരുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.